വിഷയസൂചി
- അദ്ധ്യായം - 01 - സൂതനോട് ഋഷികളുടെ ചോദ്യങള്‍
- അദ്ധ്യായം - 02 - ഭഗവത് ഭക്തിയും ഭഗവത് സേവനവും
- അദ്ധ്യായം - 03 - സകലതിനും വീര്യവാനായ ഭഗവാന്റെ മഹിമകള്‍
- അദ്ധ്യായം - 04 - നാരദമുനിയുടെ വരവ്
- അദ്ധ്യായം - 05 - നാരദമുനി വേദവ്യാസന് ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്കുന്നു.
- അദ്ധ്യായം - 06 - നാരദ-വ്യാസ സംവാദം
- അദ്ധ്യായം - 07 - ദ്രോണപുത്രനായ അശ്വത്ഥാമാവിനെ ശിക്ഷ നല്ക്കുന്നത്.
- അദ്ധ്യായം - 08 - കുന്തിദേവിയുടെ പ്രര്‍ത്ഥനയും, പരീക്ഷിത്തിനെ സംരക്ഷണവും
- അദ്ധ്യായം - 09 - ഭീഷ്മരുടെ ദേഹത്യാഗം
- അദ്ധ്യായം - 10 കൃഷ്ണന്റെ ദ്വാരകാഗമനം
- അദ്ധ്യായം - 11 ദ്വാരകാവാസികളുടെ ശ്രീകൃഷ്ണപ്രാപ്തി.
- അദ്ധ്യായം - 12 പരീക്ഷിത്തിന്റെ ജനനം
- അദ്ധ്യായം - 13 വിദുരന്റെ വരവും, ധൃതരാഷ്ട്രരുടെ ദേഹത്യാഗവും.
- അദ്ധ്യായം - 14 ഭഗവാന് ശ്രീകൃഷ്ണന്റെ തിരോധാനം
- അദ്ധ്യായം - 15 പാണ്ഡവരുടെ ഭഗവത്പ്രാപ്തി
- അദ്ധ്യായം - 16 പരീക്ഷിത്തിന്റെ രാജ്യത്തില്‍ കലിയുടെ ആഗമനം
- അദ്ധ്യായം - 17 കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു
- അദ്ധ്യായം - 18 പരീക്ഷിത്ത് രാജാവിന് ശമീകപുത്രന്റെ ശാപമേല്‍ക്കുന്നു.
- അദ്ധ്യായം - 19 ശ്രീശുകബ്രഹ്മ മഹര്‍ഷിയുടെ ആഗമനം.