ഓം നമോ ഭഗവതേ വാസുദേവായ
- അദ്ധ്യായം - 01 - മന്വന്തരങ്ങളുടെ വർണ്ണനം
- അദ്ധ്യായം - 02 - ഗജേന്ദ്രമോക്ഷം – ഗജേന്ദ്രനെ മുതല പിടികൂടുന്നതു.
- അദ്ധ്യായം - 03 - ഗജേന്ദ്രമോക്ഷം – ഗജേന്ദ്രൻ ഭഗവാനെ സ്തുതിക്കുന്നു.
- അദ്ധ്യായം - 04 - ഗജേന്ദ്രമോക്ഷം – ഗജേന്ദ്രന്റെ പൂർവ്വചരിത്രം.
- അദ്ധ്യായം - 05 - ദേവന്മാർ ജരാനരയിൽനിന്നും മുക്തരാകുവാൻ ബ്രഹ്മദേവൻ ഭഗവാനെ സ്തുതിക്കുന്നു.
- അദ്ധ്യായം - 06 - ബ്രഹ്മസ്തുതിയും, ഭഗവദനുഗ്രഹത്തോടെ പാലാഴിമഥനത്തിനുള്ള ഒരുക്കങ്ങളും.
- അദ്ധ്യായം - 07 - മഹാദേവൻ കാളകൂടവിഷത്തെ പാനം ചെയ്യുന്നതു.
- അദ്ധ്യായം - 08 - ലക്ഷ്മീസ്വയംവരവും ഭഗവാന്റെ മോഹിനീവേഷധാരണവും.
- അദ്ധ്യായം - 09 - അസുരന്മാർക്കു് പറ്റിയ അമളി.
- അദ്ധ്യായം - 10 - ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.
- അദ്ധ്യായം - 11 - ദേവാസുരയുദ്ധം അവസാനിക്കുന്നു.
- അദ്ധ്യായം - 12 - ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.
- അദ്ധ്യായം - 13 - ഏഴുമുതൽ പതിനാലുവരെയുള്ള മന്വന്തരങ്ങളുടെ വിവരണം.
- അദ്ധ്യായം - 14 - ലോകക്ഷേമാർത്ഥം മന്വാദികളുടെ കർമ്മങ്ങൾ.
- അദ്ധ്യായം - 15 - മഹാബലിയുടെ പടയൊരുക്കം.
- അദ്ധ്യായം - 16 - കശ്യപൻ അദിതിയ്ക്ക് പയോവ്രതോപദേശം നൽക്കുന്നതു.
- അദ്ധ്യായം - 17 - അദിതിയ്ക്ക് ഭഗവാൻ വരം നൽകുന്നതു.
- അദ്ധ്യായം - 18 - വാമനാവതാരം.
- അദ്ധ്യായം - 19 - വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു.
- അദ്ധ്യായം - 20 - മഹാബലി വാമനനു് മൂന്നടി ഭൂമി ദാനം ചെയ്യുന്നതും, ഭഗവാന്റെ വിശ്വരൂപകാഴ്ചയും.
- അദ്ധ്യായം - 21 - ബലിബന്ധനം
- അദ്ധ്യായം - 22 - മഹാബലിയ്ക്കു് ഭഗവാൻ വരം പ്രദാനം ചെയ്യുന്നു.
- അദ്ധ്യായം - 23 - മഹാബലി സുതലത്തിലേക്കു് പോകുന്നതും, ഇന്ദ്രനു് സ്വർഗ്ഗലോകം വീണ്ടുകിട്ടുന്നതും.
- അദ്ധ്യായം - 24 - മത്സ്യാവതാരം.
ഓം തത് സത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ