- വിഷയസൂചി
- 03 - അദ്ധ്യായം - 01 ഉദ്ധവരോട് വിദുരരുടെ ചോദ്യങള്‍
- 03 - അദ്ധ്യായം - 02 ഉദ്ധവരുടെ ഭഗവത്സ്മരണ
- 03 - അദ്ധ്യായം - 03 ലീലകള്‍
- 03 - അദ്ധ്യായം - 04 വിദുരര്‍ മൈത്രേയമുനിയെ കാണാനെത്തുന്നു.
- 03 - അദ്ധ്യായം - 05 വിദുരമൈത്രേയ സംവാദം.
- 03 - അദ്ധ്യായം - 06 വിരാട്പുരുഷന്റെ ഉത്ഭവം.
- 03 - അദ്ധ്യായം - 07 തുടര്‍ന്നുള്ള വിദുരമൈത്രേയസംവാദങള്‍.
- 03 - അദ്ധ്യായം - 08 ഗര്‍ഭോദകശായി വിഷ്ണുവില് നിന്നും ബ്രഹ്മദേവന്റെ ഉല്‍പ്പത്തി.
- 03 - അദ്ധ്യായം - 09 ബ്രഹ്മസ്തുതി.
- 03 - അദ്ധ്യായം - 10 വിദുരമൈത്രേയ സംവാദം - സൃഷ്ടിയുടെ വിഭജനം.
- 03 - അദ്ധ്യായം - 11 കാലവിസ്താരപ്രമാണം.
- 03 - അദ്ധ്യായം - 12 സനകാദികള്‍ തുടങിയ മുനിമുഖ്യന്മാരുടെ ഉല്പത്തി.
- 03 - അദ്ധ്യായം - 13 വരാഹാവതാരം
- 03 - അദ്ധ്യായം - 14 സന്ധ്യാവേളയിലെ ദിതിയുടെ ഗർഭധാരണം
- 03 - അദ്ധ്യായം - 15 വൈകുണ്ഠലോകവർണ്ണനം
- 03 - അദ്ധ്യായം - 16 വൈകുണ്ഠദ്വാരപാലകന്മാരായ ജയവിജയന്മാരെ സനകാദികൾ ശപിക്കുന്നത്.
- 03 - അദ്ധ്യായം - 17 ഹിരണ്യാക്ഷന്റെ ദിഗ്വിജയം.
- 03 - അദ്ധ്യായം - 18 ഹിരണ്യാക്ഷന്റെ ദിഗ്വിജയം.
- 03 - അദ്ധ്യായം - 19 ഹിരണ്യാക്ഷവധം.
- 03 - അദ്ധ്യായം - 20 വിദുരമൈത്രേയ സംവാദം.
- 03 - അദ്ധ്യായം - 21 സ്വായംഭുവമനുവും കർദ്ദമപ്രജാപതിയും തമ്മിലുള്ള സംവാദം.
- 03 - അദ്ധ്യായം - 22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം.
- 03 - അദ്ധ്യായം - 23 ദേവഹൂതിയുടെ വിലാപം.
- 03 - അദ്ധ്യായം - 24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം.
- 03 - അദ്ധ്യായം - 25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം)
- 03 - അദ്ധ്യായം - 26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ.
- 03 - അദ്ധ്യായം - 27 കപിലോപദേശം (ദൃശ്യപ്രപഞ്ചമനനം)
- 03 - അദ്ധ്യായം - 28 കപിലോപദേശം - ഭക്തിനിർവ്വർത്തനം
- 03 - അദ്ധ്യായം - 29 കപിലോപദേശം (ഭക്തിയോഗം)
- 03 - അദ്ധ്യായം - 30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)
- 03 - അദ്ധ്യായം - 31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)
- 03 - അദ്ധ്യായം - 32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)
- 03 - അദ്ധ്യായം - 33 കപിലമഹാമുനി (ഭഗവതവതാരം)
ഓം ആമുഖം നമസ്കാരം !... മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാ ണു . അതിന് ആദ്യം ചെയ്യേണ്ടത് , താനാരാണെന്ന് സ്വയത്തോടുതന്നെ ചോദിച്ച് തന്റെ സ്വരൂപത്തെ തിരിച്ചറിയുകയെന്നതാണ് . ഇക്കാര്യത്തിൽ ഭാരതത്തിൽ ജന്മം ലഭിച്ച നാം ലോകത്തിൽ വച്ച് അങ്ങേയറ്റം സുകൃതികളാണു . കാരണം , ലക്ഷോപലക്ഷം ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത് . അതുകൊണ്ടാണ് ‘ ഭാ ’ യിൽ രതിയുണ്ടായിരുന്ന അവരുടെ ഈ നാടിനെ ലോകം ഭാരതമെന്ന് വിളിക്കുന്നത് . ലോകത്തിൽ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികൾക്കും , പണ്ഢിതന്മാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയിട്ടില്ല . അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല . ‘ വ്യാസോച്ഛിഷ്ടം ജഗദ്സർവ്വം ” . മറ്റു മതങ്ങളെയപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങളുള്ളതുതന്നെ , ഹിന്ദുമതമെന്ന് ലോകം വിശേഷിപ്പിക്കുന്ന മഹത്തായ നമ്മുടെ സനാതനധർമ്മത്തിന്റെ , ഒരു കുറവായാണ് ഇന്ന് ചിലരൊക്കെ നോക്കിക്കാണുന്നതു . എന്നാലും , ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മനുഷ്യരാശിക്ക് അന്നും ഇന്നും എന്ന