- ലിങ്ക് സ്വന്തമാക്കുക
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ഓം ആമുഖം നമസ്കാരം !... മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാ ണു . അതിന് ആദ്യം ചെയ്യേണ്ടത് , താനാരാണെന്ന് സ്വയത്തോടുതന്നെ ചോദിച്ച് തന്റെ സ്വരൂപത്തെ തിരിച്ചറിയുകയെന്നതാണ് . ഇക്കാര്യത്തിൽ ഭാരതത്തിൽ ജന്മം ലഭിച്ച നാം ലോകത്തിൽ വച്ച് അങ്ങേയറ്റം സുകൃതികളാണു . കാരണം , ലക്ഷോപലക്ഷം ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത് . അതുകൊണ്ടാണ് ‘ ഭാ ’ യിൽ രതിയുണ്ടായിരുന്ന അവരുടെ ഈ നാടിനെ ലോകം ഭാരതമെന്ന് വിളിക്കുന്നത് . ലോകത്തിൽ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികൾക്കും , പണ്ഢിതന്മാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയിട്ടില്ല . അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല . ‘ വ്യാസോച്ഛിഷ്ടം ജഗദ്സർവ്വം ” . മറ്റു മതങ്ങളെയപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങളുള്ളതുതന്നെ , ഹിന്ദുമതമെന്ന് ലോകം വിശേഷിപ്പിക്കുന്ന മഹത്തായ നമ്മുടെ സനാതനധർമ്മത്തിന്റെ , ഒരു കുറവായാണ് ഇന്ന് ചിലരൊക്കെ നോക്കിക്കാണുന്നതു . എന്നാലും , ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മനുഷ്യരാശിക്ക് അന്നും ഇന്നും എന്ന
വിജ്ഞാനപ്രദം.ഹരേ കൃഷ്ണ
മറുപടിഇല്ലാതാക്കൂഹരേ കൃഷ്ണ
ഇല്ലാതാക്കൂദശമസ്കന്ധം മുഴുവൻ ലഭിച്ചാൽ നനായിരുന്നു
മറുപടിഇല്ലാതാക്കൂനമസ്കാരം... ശ്രമിക്കാം... സമയം കിട്ടാത്തതുകൊണ്ടാണ്...
ഇല്ലാതാക്കൂPls Post Dasama Skandam also. Hari Om
മറുപടിഇല്ലാതാക്കൂനമസ്കാരം... ശ്രമിക്കാം...
ഇല്ലാതാക്കൂനമസ്കാരം... ആഗ്രഹമുണ്ട്.. ചെയ്യാം..
മറുപടിഇല്ലാതാക്കൂ